തൃശ്ശൂർ പൂരം: തൃശ്ശൂർക്കാരുടെ കാത്തിരിപ്പും കാഴ്ചപ്പാടും
തൃശ്ശൂർ പൂരം ഒരു ഉത്സവം മാത്രമല്ല — അതാണ് തൃശ്ശൂർ നഗരത്തിന്റെ സ്പന്ദനം, ആത്മാവിന്റെ ഉച്ചപ്രകാശം. ശബ്ദത്തിന്റെ താളത്തിൽ നൃത്തം ചെയ്യുന്ന ആനകളും, താളത്തിന്റെ കടുംകൊളത്തിൽ വിറയുന്ന മനസ്സുകളും ചേർന്ന് സൃഷ്ടിക്കുന്ന അതുല്യ അനുഭവം.
ഈ പേജിലുടെ ഞാൻ നിങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരുന്നത് എന്റെ കണ്ണിലൂടെ കണ്ട, എന്റെ നാടിന്റെ അതിമനോഹരമായ ആ ഗൗരവം, ആ ആവേശം.
ഈ പേജിലുടെ ഞാൻ നിങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരുന്നത് എന്റെ കണ്ണിലൂടെ കണ്ട, എന്റെ നാടിന്റെ അതിമനോഹരമായ ആ ഗൗരവം, ആ ആവേശം.
Thrissur Pooram: The Anticipation and Vision of Thrissurites
Thrissur Pooram is not just a festival — it is the heartbeat of Thrissur, the luminous peak of its soul. An unmatched experience born from the rhythm of percussion, the grandeur of elephants, and the collective spirit of a city in celebration.
Through this page, I bring to you what I witnessed through my lens — the beauty, energy, and glory of my land.
Through this page, I bring to you what I witnessed through my lens — the beauty, energy, and glory of my land.
2025
Kudamaattam

Other photos

2024